Wednesday, October 17, 2007

കളത്തിലിറങ്ങിക്കളയാം - ആദ്യത്തെ പോസ്ററ്‍

ഇതൊരു തുടക്കമാവട്ടെ. പ്രൊഫൈല്‍ ഉണ്ടാക്കിയിട്ട് ഒത്തിരിക്കാലമായി. മലയാളം ടൈപ്പ് ചെയ്യുവാനുള്ള മടിയാണ് ഇത്രയും കാലം എന്നെ അകററി നിര്‍ത്തിയത്.